Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Is

Kottayam

പൈ​​പ്പ് പൊ​​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു

മ​​ണ​​ർ​​കാ​​ട്: മ​​ണ​​ർ​​കാ​​ട് -അ​​യ​​ർ​​ക്കു​​ന്നം റോ​​ഡി​​ൽ കാ​​വും​​പ​​ടി​​യി​​ൽ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ പൈ​​പ്പ് പൊ​​ട്ടി ജ​​ലം പാ​​ഴാ​​കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് മാ​​സ​​ങ്ങ​ൾ.
ഇ​​തു​മൂ​​ലം റോ​​ഡി​​ൽ കു​​ഴി​​യു​​ണ്ടാ​​യി. കു​​ഴി​​യി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന മ​​ലി​​ന​ജ​​ലം വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കു​​മ്പോ​​ൾ വ​​ഴി​​യാ​​ത്ര​​ക്കാ​​രു​​ടെ ദേ​​ഹ​​ത്തേ​​ക്കും സ​​മീ​​പ​​ത്തെ ക​​ട​​ക​​ളു​​ടെ ഭാ​​ഗ​​ത്തേ​​ക്കും തെ​​റി​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണ്.

കു​​ഴി രൂ​​പ​​പ്പെ​​ട്ട​​പ്പോ​​ൾ പ​​ല ത​​വ​​ണ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ചെ​​യ്തെ​​ങ്കി​​ലും വീ​​ണ്ടും പൈ​​പ്പു​​ക​​ൾ പൊ​​ട്ടി റോ​​ഡി​​ൽ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ടു​​ന്ന​​ത് പ​​തി​​വാ​​ണ്. ഇ​​തി​​നു ശാ​​ശ്വ​​ത പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Latest News

Corehub Up